Biju Ramesh's new revelations against CPI(M) Leaders on Bar Issue <br />ബാർകോഴക്കേസില്‍ ഞെട്ടിക്കുന്ന പുതിയ വെളുപ്പെടുത്തലുമായി ബിജു രമേശ്. യുഡിഫ് ഭരണകാലത്തു കെ.എം. മാണിക്കെതിരെ കേസ് നടത്തിയാൽ ഭരണം മാറിവരുമ്പോൾ പൂട്ടിയ ബാറെല്ലാം തുറന്നുനൽകാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നൽകിയിരുന്നതായി ബിജു രമേശ്.